ചികിത്സാപിഴവ്: ആശുപത്രി അധികൃതര്‍ 5.96 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി
1998-ല്‍ അനുരാധ സാഹാ എന്ന യുവതിയാണ് എ.എം.ആര്.ഐ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി സുപ്രീം കോടതി വിധിക്കുന്നത്
