Skip to main content

നിയമവാഴ്ച ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

പോലീസ് സേന ജനസൗഹൃദം നിലനിര്‍ത്തിക്കൊണ്ട് നിയമവാഴ്ചക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 

മാധ്യമ വെളിപ്പെടുത്തലും ഭരണസ്തംഭനവും തനിയാവര്‍ത്തനമാകുമ്പോള്‍

കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ ചാനലുകളിലൂടെ പുറത്തുവിട്ടതിനപ്പുറം  ഇനി ഒന്നും അവശേഷിക്കുന്നില്ല. അതിനെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസഭ മിനുക്കുപണികളിലൂടെ മുന്നോട്ടു നീങ്ങുന്നു. അതേസമയം സർക്കാരിനെ പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങാനാകാതെ മരവിപ്പിച്ചു നിർത്താൻ മാധ്യമങ്ങൾക്കു കഴിയുന്നു.

രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രി

ആഭ്യന്തര വകുപ്പാണ് ചെന്നിത്തല കൈകാര്യം ചെയ്യുക. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വനം, ഗതാഗതം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കും.

ചെന്നിത്തലയുടെ സത്യപ്രതിജ്ഞ നാളെ, വകുപ്പ് പിന്നീടെന്ന് മുഖ്യമന്ത്രി

രമേശിന്റെ വകുപ്പ് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തീരുമാനിക്കുമെന്നും ഈ മന്ത്രിസഭയിൽ നിന്ന് ആരും പുറത്ത് പോകുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

മന്ത്രിസ്ഥാനം: നിര്‍ദ്ദേശം ഹൈക്കമാന്‍ഡിന്റേതെന്ന് ചെന്നിത്തല

സംസ്ഥാന മന്ത്രിസഭയില്‍ താന്‍ ചേരണമെന്നത് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശമാണെന്നും തന്റെ വകുപ്പ് ഏതെന്ന് നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല.

രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക്

രമേശ് ചെന്നിത്തല പുതുവത്സര ദിനത്തില്‍ മന്ത്രിയായി സ്ഥാനമേല്‍ക്കും. നിലവില്‍ വഹിക്കുന്ന കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തും തല്‍ക്കാലത്തേക്ക് തുടരുന്ന അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് ലഭിച്ചേക്കുമെന്നാണ് സൂചന.

 

Subscribe to health