Skip to main content
കാലെടുത്തു വായിൽ വയ്ക്കല്ലേ, രമേശേ!
പുട്ട് യുവർ ഫുട്ട് ഇൻ യുവർ മൌത്ത് എന്ന് ഇംഗ്ലീഷിൽ ഒരു പ്രയോഗമുണ്ട്. നമ്മുടെ നാടൻ ഭാഷയിലാണെങ്കിൽ ചാണകത്തിൽ ചിവിട്ടിയെന്നോ, അമേധ്യത്തിൽ ചവിട്ടിയെന്നോ പറയുന്നതു പോലെയൊരു അവസ്ഥ. വേണ്ടാത്തത് വേണ്ടാത്ത സമയത്തു പറയുക എന്നതിൽ അഗ്രഗണ്യരായി മാറിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കളിൽ പലരും. 
News & Views
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരും

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്.  വിലക്ക് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്ത് ബി.സി.സി.ഐ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ഒത്തുകളി വിവാദം: ശ്രീശാന്ത് ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല

ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലായ ശ്രീശാന്ത് കസ്റ്റഡി കാലാവധി പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല.

ഒത്തുകളി: ശ്രീശാന്ത് അറസ്റ്റില്‍

ഐ.പി.എല്ലിനിടെ വാതുവെപ്പുകാരുമായി ബന്ധപ്പെട്ട് ഒത്തുകളി നടത്തിയതിന് രാജസ്താന്‍ റോയല്‍സിന്റെ മലയാളി താരം എസ്. ശ്രീശാന്ത് അറസ്റ്റില്‍.

Subscribe to Shama Mohamed