Skip to main content
അമൃതാനന്ദമയി ആശ്രമത്തില്‍ വഴിവിട്ട് ഒന്നും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

അമൃതാനന്ദമയിയും മഠവും നല്‍കുന്ന സേവനങ്ങള്‍ വിസ്മരിക്കരുതെന്നും തിരുവനന്തപുരത്ത് മാധ്യപ്രവര്‍ത്തകരോട് സംസാരിക്കവേ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ലാവ്‌ലിന്‍ കേസ്: സംസ്ഥാന സര്‍ക്കാറിനെ കക്ഷി ചേര്‍ക്കേണ്ടതില്ലെന്ന് സി.ബി.ഐ

സര്‍ക്കാരിനെ പ്രതിനിധീകരിച്ചാണ് സി.ബി.ഐ ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ മുന്നോട്ടു വെയ്ക്കുമ്പോള്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ക്കേണ്ട ആവശ്യമില്ലെന്ന് സി.ബി.ഐ അറിയിച്ചു.

ലാവ്‌ലിന്‍ കേസ്: ഹൈക്കോടതി റിവിഷന്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ലാവ്‌ലിന്‍ കേസില്‍ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധിക്കെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പിണറായി വിജയന്‍ അടക്കമുള്ള ഏഴ് പ്രതികള്‍ക്ക് നോട്ടിസ് അയച്ചു.

വി.എസിന്‍റെ കത്ത് അന്വേഷണ സംഘത്തിന് കൈമാറുമെന്ന് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫയാസിന് ടി.പിയുടെ കൊലയാളികളുമായി ബന്ധമുണ്ടെന്ന് പരാമര്‍ശമുള്ള സാഹചര്യത്തിലാണ് കത്ത് അന്വേഷണസംഘത്തിന് കൈമാറുന്നതെന്ന് ചെന്നിത്തല വ്യക്തമാക്കി.

പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും സി.പി.ഐ.എമ്മിലേക്ക്

കണ്ണൂരില്‍ നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ക്ക് പിന്നാലെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും സി.പി.ഐ.എമ്മിലേക്ക്. 

ടി.പി കേസ് സി.ബി.ഐ അന്വേഷണം: തര്‍ക്കം സി.പി.ഐ.എമ്മിനുള്ളിലേക്ക്

ടി.പി വധ ഗൂഢാലോചന കേസില്‍ സി.ബി.ഐ അന്വേഷണമെന്ന കെ.കെ രമയുടെ ആവശ്യത്തെ പിന്തുണച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചതായി വി.എസ് അച്യുതാനന്ദന്‍.

Subscribe to Tariff