Skip to main content

പാമോലിന്‍ കേസ്: രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ രണ്ടു മാസത്തിനകം തീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു

പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി

2005 ലെ ഉത്തരവ്‌ പ്രകാരം കേസ്‌ പിന്‍വലിക്കാന്‍ തീരുമാനിക്കുകയാണെന്നാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്‌

പാമോലിന്‍ കേസ്: ഉദ്യോഗസ്ഥരെ മാത്രമായി ഒഴിവാക്കാനാവില്ലെന്ന് നിയമോപദേശം

അഞ്ചാം പ്രതിയും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുന്‍ എം.ഡിയുമായ ജിജി തോംസണെയും, വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ പി.ജെ.തോമസിനെയും  പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു.

പാമോലിന്‍ കേസില്‍ നിന്ന് ജിജി തോംസണെ ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം

പ്രതിപ്പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ ജിജി തോംസണ്‍ ഹൈക്കോടതിയേയും സര്‍ക്കാരിനെയും സമീപിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് കേസില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനമായത്

പാമോലിന്‍ കേസ്: ഉമ്മന്‍ ചാണ്ടിക്കെതിരായ ഹര്‍ജി തള്ളി

പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

Subscribe to Manjummel Boys