പാര്‍ലമെന്റില്‍ മൂന്നാം മുന്നണിയുടെ പ്രത്യേക ബ്ലോക്ക്
മൂന്നാം മുന്നണി രൂപീകരണത്തെക്കുറിച്ച് ശക്തമായ സൂചനകള്‍ നല്കിക്കൊണ്ട് പാര്‍ലമെന്റില്‍ പ്രത്യേക ബ്ലോക്കായിരിക്കാന്‍ യു.പി.എ, എന്‍.ഡി.എ ഇതര 11 പാര്‍ട്ടികള്‍ തീരുമാനിച്ചു
മൂന്നാം മുന്നണി രൂപീകരണത്തെക്കുറിച്ച് ശക്തമായ സൂചനകള്‍ നല്കിക്കൊണ്ട് പാര്‍ലമെന്റില്‍ പ്രത്യേക ബ്ലോക്കായിരിക്കാന്‍ യു.പി.എ, എന്‍.ഡി.എ ഇതര 11 പാര്‍ട്ടികള്‍ തീരുമാനിച്ചു
എന്‍.ഡി.എ സഖ്യകക്ഷികളായ ശിരോമണി അകാലി ദളും ശിവസേനയും ബി.ജെ.പി തീരുമാനത്തെ പിന്തുണച്ചു. എന്നാല്‍, എല്‍.കെ അദ്വാനിയുടെ എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം.
ഗവര്‍ണ്ണര്‍ ഡി.വൈ. പാട്ടീലിനെ കണ്ട നിതീഷ് കുമാര്‍ നിയമസഭയില്‍ വിശ്വാസ പ്രമേയത്തിന് അനുമതി തേടി.