Skip to main content

മാണിയെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം

കെ.എം മാണിയ്ക്ക് എന്‍.ഡി.എയിലേക്ക് വരാമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എന്‍.ഡി.എയുടെ നയങ്ങളും  കാഴ്ചപ്പാടും അംഗീകരിക്കുന്ന ആരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് കുമ്മനം പറഞ്ഞു.

ബജറ്റില്‍ നികുതി കുറയ്ക്കുമെന്നു പ്രതീക്ഷ; ഓഹരി വിപണിയില്‍ കുതിപ്പ്

ബജറ്റ് പ്രതീക്ഷയില്‍ ഓഹരി വിപണികളില്‍ കുതിപ്പ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 47.60 പോയിന്റ് ഉയര്‍ന്ന് 11,075.30 ലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് ശിവസേന: അടുത്ത തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും

ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യം വിട്ട് ഒറ്റയ്ക്ക്  മത്സരിക്കുമെന്ന് ശിവസേന. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലും  നിയമസഭാ തിരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മത്സരിക്കാനുള്ള പാര്‍ട്ടി പ്രമേയം ശിവസേന ദേശീയ കൗണ്‍സില്‍ യോഗം അംഗീകരിച്ചു.

ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ദ്ധിപ്പിച്ചു

എണ്ണകമ്പനികളുടെ നഷ്‌‌ടം നികത്താൻ ഡീസൽവില എല്ലാ മാസവും 50 പൈസ വീതം വർദ്ധിപ്പിക്കാൻ കഴിഞ്ഞ യു.പി.എ സർക്കാരാണ് അനുമതി നൽകിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: എന്‍.ഡി.എക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് സര്‍വെ റിപ്പോര്‍ട്ട്‌

275 സീറ്റുകള്‍ നേടി ഇത്തവണ എന്‍.ഡി.എ അധികാരത്തിലേറുമെന്നും കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയ്ക്ക് 111 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നുമാണ് തിങ്കളാഴ്ച പുറത്തു വിട്ട സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

രാം വിലാസ് പാസ്വാന്‍ എന്‍.ഡി.എയിലേക്ക് തിരിച്ചെത്തി

2002-ല്‍ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന്‍ എന്‍.ഡി.എ വിട്ട ആദ്യ നേതാവായ പാസ്വാന്റെ തിരിച്ചുവരവ് ബി.ജെ.പിയ്ക്കും ഗുജറാത്ത് മുഖ്യമന്ത്രി കൂടിയായ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയ്ക്കും ആത്മവിശ്വാസം പകരുന്നതാണ്.

Subscribe to Gaza Resort