Skip to main content
തോൽക്കുമെന്നുറപ്പുള്ള യുദ്ധത്തിൽ പങ്കെടുത്ത് ' ഇന്ത്യ ' സഖ്യം
പ്രതിപക്ഷ ' ഇന്ത്യ ' സഖ്യം നേതൃപാടവും ഇല്ലാതെലക്ഷ്യം തെറ്റി ഉഴലുന്നു .ബിജെപി സർക്കാർ എടുക്കുന്ന ഏത് തീരുമാനത്തെയും എതിർക്കുകയാണ് തങ്ങളുടെ ദൗത്യം എന്ന് 'ഇന്ത്യ ' സഖ്യം കരുതുന്നു.നിലവിലെ ക്രിമിനൽ നിയമങ്ങൾ ഭേദഗതി ചെയ്തുള്ള ബില്ലുകൾ ബുധനാഴ്ച ലോകസഭ പാസാക്കി .അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ബാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരിക്കുന്നു.
Fri, 12/22/2023 - 22:49
News & Views

വിലക്ക് നീക്കി; നാഗാലാന്‍ഡില്‍ നായമാംസം വില്‍ക്കാം

നാഗാലാന്‍ഡില്‍ നായമാംസം വില്‍ക്കുന്നതു നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേചെയ്ത് ഹൈക്കോടതി. ജൂലായ് രണ്ടിനാണ് സര്‍ക്കാര്‍ നായ ഇറച്ചിയുടെ വാണിജ്യ ഇറക്കുമതി, വ്യാപാരം, വില്‍പ്പന എന്നിവ നിര്‍ത്തി ഉത്തരവിറക്കിയത്. നായകളെ മാംസത്തിനായി ചാക്കില്‍..........

നാഗാലാന്‍ഡില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; സ്വതന്ത്രരുടെ നിലപാട് നിര്‍ണായകം

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ നാഗാലാന്‍ഡില്‍ ബിജെപി സഖ്യം കേവല ഭൂരിപക്ഷത്തോട് അടുക്കുന്നു. ഇപ്പോഴത്തെ സൂചനകള്‍ അനുസരിച്ച് ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെ ബി.ജെ.പി സഖ്യം മറികടന്നിരിക്കുകയാണ്.

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തിരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍

മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18നും മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27നുമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് മൂന്നിനാണ് മൂന്ന് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍.

നാഗാലാ‌‍ന്‍ഡ് മുഖ്യമന്ത്രി ടി.ആര്‍ സെലിയാംഗ് രാജിവെച്ചു

നാടകീയ നീക്കങ്ങള്‍ക്ക്‌ ഒടുവില്‍, നാഗാലാ‌‍ന്‍ഡ് മുഖ്യമന്ത്രി ടി.ആട് സെലിയാംഗ് രാജിവെച്ചു. രാജി സ്വീകരിച്ച ഗവര്‍ണര്‍ പി.ബി ആചാര്യ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ സെലിയാംഗിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

നാഗാലാ‌‍ന്‍ഡ്: വനിതാ സംവരണ വിരുദ്ധ പ്രക്ഷോഭത്തില്‍ അയവില്ല

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം കൊണ്ടുവരാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് നാഗാലാന്‍ഡില്‍ ഗോത്രവര്‍ഗ്ഗ സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തുടരുന്നു.

Subscribe to Sitaram Yachuro