Skip to main content
കാലെടുത്തു വായിൽ വയ്ക്കല്ലേ, രമേശേ!
പുട്ട് യുവർ ഫുട്ട് ഇൻ യുവർ മൌത്ത് എന്ന് ഇംഗ്ലീഷിൽ ഒരു പ്രയോഗമുണ്ട്. നമ്മുടെ നാടൻ ഭാഷയിലാണെങ്കിൽ ചാണകത്തിൽ ചിവിട്ടിയെന്നോ, അമേധ്യത്തിൽ ചവിട്ടിയെന്നോ പറയുന്നതു പോലെയൊരു അവസ്ഥ. വേണ്ടാത്തത് വേണ്ടാത്ത സമയത്തു പറയുക എന്നതിൽ അഗ്രഗണ്യരായി മാറിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കളിൽ പലരും. 
News & Views
പാര്‍പ്പിടത്തിന്റെ സാംസ്കാരിക ഭൂമിശാസ്ത്രം Michael Riethmuller

ഭൂഘടന ഒരു പ്രദേശത്തിന്റെ സംസ്‌കാരത്തിനും ഭാഗികമായി കാരണമാവുന്നു. കേരളത്തിലെ ഭൂവിനിയോഗ രീതിയിലെ മാറ്റം പ്രാദേശിക സാംസ്‌കാരിക മൂല്യങ്ങളിലുള്ള ചോർച്ച കൂടി അങ്ങനെ സൃഷ്ടിക്കുന്നു.  

Subscribe to sam pitroda