ഔറാംഗാബാദ് ആയുധക്കടത്ത്: അബു ജുണ്ടാലിനും ആറുപേര്‍ക്കും ജീവപര്യന്തം
നിരോധിത ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൈബയുടെ പ്രവര്‍ത്തകന്‍ അബു ജുണ്ടാലിനെയും മറ്റ് ആറുപേരെയും 2006-ലെ ഔറാംഗാബാദ് ആയുധക്കടത്ത് കേസില്‍ മുംബൈയിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ഐപിഎല്‍ വാതുവയ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാജസ്ഥാന്‍ റോയല്‍സ് താരം ശ്രീശാന്തിന്റെ ജാമ്യാപേക്ഷ സാകേത് ചീഫ് മെട്രോ പോളിറ്റന്‍ കോടതി തള്ളി.