Skip to main content

തിരഞ്ഞെടുപ്പ് പ്രചരണം: ബി.ജെ.പിക്ക് ഏകീകൃത സമിതിയില്ല

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബി.ജെ.പിക്ക് ദേശീയ തിരഞ്ഞെടുപ്പ് പ്രചരണ സമിതിയുണ്ടാവില്ല. തിങ്കളാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ബി.ജെ.പി ഇക്കാര്യം വ്യക്തമാക്കിയത്.

ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാവും

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്സും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എമ്മും) തമ്മില്‍ സര്‍ക്കാര്‍ രൂപീകരണ കാര്യത്തില്‍ ധാരണ.

Subscribe to Social media ban