Skip to main content

ഗ്ലോബൽ സൗത്തിൻ്റെ മുഖമായി ടിയാൻജിനിൽ മോദി

ഗ്ലോബൽ സൗത്തിൻ്റെ മുഖമായി മോദി മാറിക്കഴിഞ്ഞു. പ്രോട്ടോകോൾ മാറ്റിവെച്ച് ചൈനാ പ്രസിഡൻറ് ഷീജിൻ പിങ് നേരിട്ട് വിമാനത്താവളത്തിൽ എത്തിയാണ് മോദിയെ വരവേറ്റത്.
മോദിക്കു ജപ്പാൻ നൽകിയ സ്വീകരണം ട്രമ്പിനുള്ള സന്ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജപ്പാനിൽ ലഭിച്ച സ്വീകരണം അത് ഒരു രാഷ്ട്ര നേതാവിന് നൽകിയ വെറും സ്വീകരണം ആയിരുന്നില്ല. സ്വീകരണത്തിൽ വർത്തമാനകാലത്തെ ഭൗമ രാഷ്ട്രീയമാണ് തെളിഞ്ഞത്.
News & Views

ലോകസമാധാനത്തെ അവതാളത്തിലാക്കിയ മൂവർസംഘയാത്ര

അഭിലാഷ് ടോമി ഒറ്റയ്ക്ക് കടലിലൂടെ 151 ദിവസം കൊണ്ട് ഭൂമിയെ ചുറ്റിയത് അത്യാവശ്യം വെല്ലുവിളിയെ നേരിട്ടുതന്നെയാണ്. എന്നാൽ ഒന്നിച്ച് രണ്ടോ മൂന്നോ പേർ കുറച്ചുദിവസത്തേക്ക് യാത്ര ചെയ്യുക എന്നതിലെ വെല്ലുവിളിയോ?

ഓം ശാന്തി ഓം...

പണ്ട് ചിന്താവിഷ്ടയായ ശ്യാമള പവർകട്ടിന്റെ ഇരുളിൽ തുടങ്ങുന്നതിന്റെ ഒരു പുതുമ പോലെ ചില പ്രതീക്ഷകൾ തുടക്കത്തില്‍ നല്‍കിയെങ്കിലും വൈകാതെ കോട്ടുവാ ഒരു സാംക്രമിക രോഗമായി തിയേറ്ററിൽ പടര്‍ത്തുക മാത്രം ചെയ്യുന്നു ഓം ശാന്തി ഓശാന!

ദിലീപിന്റെയും ലാൽ ജോസിന്റേയും വീടുകളിൽ പരിശോധന

ചലച്ചിത്ര  നടന്‍ ദിലീപ്, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലും കസ്റ്റംസ് - സെന്‍ട്രല്‍ എക്‌സൈസ് സംഘം പരിശോധന നടത്തി.

Subscribe to Japan