മോദിക്കു ജപ്പാൻ നൽകിയ സ്വീകരണം ട്രമ്പിനുള്ള സന്ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജപ്പാനിൽ ലഭിച്ച സ്വീകരണം അത് ഒരു രാഷ്ട്ര നേതാവിന് നൽകിയ വെറും സ്വീകരണം ആയിരുന്നില്ല. സ്വീകരണത്തിൽ വർത്തമാനകാലത്തെ ഭൗമ രാഷ്ട്രീയമാണ് തെളിഞ്ഞത്.
അല്‍പവസ്ത്രധാരികളായ മൂന്നു സ്ത്രീകളെ കാറിന്റെ ഡിക്കിയില്‍ കെട്ടിയിട്ട നിലയില്‍ ചിത്രീകരിച്ചതാണ് പരസ്യം.