മുഖ്യമന്ത്രിയെ ദുർബലമാക്കുന്ന വിധത്തിൽ കോടിയേരി എന്തുകൊണ്ട് ശക്തി പ്രകടമാക്കി പഴയതെങ്കിലും പുതിയ മുഖം അനാവരണം ചെയ്യുന്നു എന്നത് രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നു.
കോടിയേരി ബാലകൃഷ്ണന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി
സി.പി.ഐ.എമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനം തിങ്കളാഴ്ച തിരഞ്ഞെടുത്തു.
ടി.പി വധക്കേസ് പ്രതികളെ കോടിയേരി സന്ദര്‍ശിച്ചു
പ്രതികള്‍ ജയിലിലെ ചട്ടങ്ങള്‍ പാലിക്കുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദേശ പ്രകാരം ഒമ്പത് പ്രതികള്‍ക്കെതിരെയും ചട്ടലംഘനത്തിന് കേസെടുത്തു.
സംസ്ഥാനത്ത് ഭരണ മാറ്റമുണ്ടാവും: കോടിയേരി ബാലകൃഷ്ണന്
ലാവ്ലിന് കേസില്‍ യു.ഡി.എഫുമായി ഒരു ഒത്തുതീര്പ്പുമുണ്ടായിട്ടില്ലെന്നും മുന്‍ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് ലാവ്ലിന് കേസും കാരണമായിട്ടുണ്ടെന്ന് കോടിയേരി
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെതിരെ പ്രതിപക്ഷം രംഗത്ത്
എത്ര എതിര്‍ത്താലും എല്ലാ ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് ഉമ്മന്‍ചാണ്ടി

