കെ. മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകും
ഏറെ ആശയക്കുഴപ്പം നിലനിന്ന വടകര ലോക്‌സഭാ മണ്ഡലത്തില്‍ കെ.മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകും. ഇക്കാര്യം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് അറിയിച്ചത്..........
ഏറെ ആശയക്കുഴപ്പം നിലനിന്ന വടകര ലോക്‌സഭാ മണ്ഡലത്തില്‍ കെ.മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകും. ഇക്കാര്യം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് അറിയിച്ചത്..........
ഐഎസ്.ആര്‍.ഒ ചാരക്കേസില്‍ ബലിയാടാക്കപ്പെട്ട് നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്ന് കെ.മുരളീധരന്‍. അന്ന് കുറ്റമാരോപിക്കപ്പെട്ടയാളുകളെല്ലാം ഇന്ന്.......
താന്‍ സോളാര്‍ വിഷയത്തെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയാണെങ്കില്‍ വിശദീകരണം നല്‍കുമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോനേയും സലീം രാജിനേയും സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് കെ. മുരളീധരന്‍.
കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിശാല ഐ ഗ്രൂപ്പിലേക്ക് മടങ്ങാന്‍ കെ.മുരളീധരന്‍ എം.എല്‍ .എ തീരുമാനിച്ചു.