ജമ്മു കശ്മീര്‍: ഭീകരാക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു
ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കരസേനയിലെ ജവാന്‍ കൊല്ലപ്പെട്ടു. മറ്റൊരു ജവാന് പരിക്കേറ്റിട്ടുണ്ട്.
ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കരസേനയിലെ ജവാന്‍ കൊല്ലപ്പെട്ടു. മറ്റൊരു ജവാന് പരിക്കേറ്റിട്ടുണ്ട്.
സെപ്തംബര്‍ 24-നാണ് കേരന്‍ സെക്ടറിലൂടെ സായുധ തീവ്രവാദികള്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറുന്നത് സേനയുടെ നിരീക്ഷണത്തില്‍ പെട്ടത്.
കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖക്ക് സമീപം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഏറ്റുമുട്ടലിനിടെ സൈന്യത്തിലെ ജൂനിയര്‍ കമീഷന്‍ഡ് ഓഫീസര്‍ അരുണ്‍ കുമാര്‍ കൊല്ലപ്പെട്ടു.