ആദായനികുതി കേസില്‍ ജയലളിത വിചാരണ നേരിടണമെന്ന് സുപ്രീം കോടതി
ജയലളിതയുടേയും സഹായി ആയിരുന്ന ശശികലയുടേയും ഉടമസ്ഥതയിലുള്ള ശശി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ മൂന്ന് വര്‍ഷത്തെ ആദായനികുതി കണക്കുകള്‍ നല്‍കിയില്ല എന്നതാണ് കേസ്.
ധോണി ബ്രാന്‍ഡ് അംബാസഡറായ അമ്രപാലി ഗ്രൂപ്പിന്റെ ചെയര്മാന് അനില്‍ ശര്‍മ ധോണിയ്ക്ക് നല്കിയ 75 കോടി രൂപയുടെ നാല് ചെക്കുകള്‍ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍. ധോണിയും അമ്രപാലി ഗ്രൂപ്പും നല്‍കുന്നത് വ്യത്യസ്ത വിശദീകരണങ്ങള്‍.
ജയലളിതയുടേയും സഹായി ആയിരുന്ന ശശികലയുടേയും ഉടമസ്ഥതയിലുള്ള ശശി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ മൂന്ന് വര്‍ഷത്തെ ആദായനികുതി കണക്കുകള്‍ നല്‍കിയില്ല എന്നതാണ് കേസ്.
മാതാ അമൃതാനന്ദമയി മഠം, ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രം, ഗുരുവായൂര്‍ ദേവസ്വം അടക്കമുള്ള സ്ഥാപനങ്ങളുടെ ആദായ നികുതി ഇടപാടുകളില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി സി.എ.ജി കണ്ടെത്തി.
നികുതിതര്‍ക്ക കേസില്‍ പ്രശ്നത്തില്‍ വോഡഫോണുമായി ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം.