സിപ്രസ് എന്ന ഗ്രീക്ക് ഖേജരിവാള്‍
ഏതു മനുഷ്യനും സമൂഹവും എപ്പോഴും ശ്രമിക്കുന്നതും ഉറ്റുനോക്കുന്നതും രക്ഷയാണ്. സ്വാഭാവികമായും രക്ഷ ഉറപ്പാക്കുന്നതിനോട് അവര്‍ ചേര്‍ന്നു നില്ക്കും . വിനാശം സംഭവിച്ചുകഴിയുമ്പോഴായിരിക്കും കാര്യങ്ങള്‍ തിരിച്ചറിയുക. വൈകാരികതയില്‍ വിവേകവും വിവേചനവും സംഭവിക്കില്ല. അതില്ലാത്തതെല്ലാം നാശത്തില്‍ കലാശിക്കും
ഗ്രീസി