Skip to main content

മതവൈരവും സാമ്പത്തിക അസമത്വവും മുഖ്യ ആഗോള ഭീഷണികളെന്ന്‍ സര്‍വേ

ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പിന്റേയും ബി.ജെ.പിയുടെ ചരിത്രവിജയത്തിന്റേയും പശ്ചാത്തലത്തില്‍ നടന്ന സര്‍വെയില്‍ പങ്കെടുത്തവരില്‍ നാലില്‍ ഒരാള്‍ ഏറ്റവും പ്രധാന വെല്ലുവിളിയായി കരുതുന്നത് മതവൈരത്തെ.

സാമ്പത്തിക പ്രതിസന്ധി: ഗ്രീസില്‍ 500-ല്‍ അധികം ആത്മഹത്യകളെന്ന്‍ പഠനം

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‍ ഗ്രീസില്‍ നടപ്പാക്കിയ ചെലവ് ചുരുക്കല്‍ നടപടികള്‍ 500-ല്‍ അധികം പുരുഷന്മാരുടെ ആത്മഹത്യയിലേക്ക് വഴി തെളിച്ചതായി ഗവേഷണ പഠനം.

1300 കോടി ഡോളര്‍ നല്‍കി ജെ.പി മോര്‍ഗന്‍ കേസൊതുക്കുന്നു

യു.എസ്സില്‍ 2007-ലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് വഴിതെളിച്ച നടപടികള്‍ക്ക് അന്വേഷണം നേരിടുന്ന ബാങ്ക് ജെ.പി മോര്‍ഗന്‍ 1300 കോടി ഡോളറോളം ഒത്തുതീര്‍പ്പ്‌ തുക നല്‍കി കേസുകള്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു.

ചൈനയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.8 ശതമാനമായി

ചൈനീസ് സര്‍ക്കാരിന്റെ പുത്തന്‍ നയങ്ങളിലൂടെ സാമ്പത്തിക രംഗവും തിരിച്ചു കയറുന്നു. ഇതിനെത്തുടര്‍ന്ന്‍ വളര്‍ച്ചാ നിരക്ക് 7.8 ശതമാനമായി വര്‍ദ്ധിച്ചു

സര്‍ക്കാര്‍ വകുപ്പുകളില്‍ തല്‍ക്കാലം പുതിയ നിയമനങ്ങള്‍ ഉണ്ടാവില്ല

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രാലയം ചിലവുചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചു.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 4.4 ശതമാനമായി കുറഞ്ഞു

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഒന്നാം പാദത്തില്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) 4.4 ശതമാനമായി കുറഞ്ഞു.

Subscribe to muslims in Kerala