Skip to main content

ജപ്പാനില്‍ ഭൂകമ്പം: സുനാമി മുന്നറിയിപ്പ്

ജപ്പാനിലെ ഫുകുഷിമയിൽ റിക്ടർ സ്‌കെയിലിൽ 7.3 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഒരു മിനിറ്റോളം നീണ്ടു നിന്ന ഭൂകമ്പത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

പാക് ഭൂചലനം: കടലില്‍ പുതിയ ദ്വീപ്‌ രൂപം കൊണ്ടു

പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് കടലില്‍ പുതിയ ദ്വീപ്‌ രൂപപ്പെട്ടു

ഭൂമികുലുക്കം വീണ്ടും; ഇത്തവണ അഫ്ഗാനില്‍

ബുധനാഴ്ച ഉച്ചതിരിഞ്ഞ് അനുഭവപ്പെട്ട പ്രകമ്പനത്തില്‍ ന്യൂഡല്‍ഹിയില്‍ കെട്ടിടങ്ങള്‍ കുലുങ്ങി. കശ്മീരിലും ഭൂകമ്പത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു.

Subscribe to Bomb Blast