Skip to main content

കൃഷിക്ക് മുന്‍ഗണന നല്‍കിയാലേ കര്‍ഷകനും കേരളവും രക്ഷപ്പെടൂ

ഒരിടവേളക്ക് ശേഷം വീണ്ടും കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ സംഭവിക്കുന്നു. ഈ അടുത്തിടെ ആറ് പേരാണ് ക്യഷിക്കായെടുത്ത കടം തിരിച്ചടയ്ക്കാനാവാതെ സംസ്ഥാനത്ത് ജീവനൊടുക്കിയത്. അതില്‍ മൂന്ന് പേരും ഇടുക്കിയില്‍ നിന്നുള്ള കര്‍ഷകരാണ്. അത്മഹത്യ ചെയ്യുന്നവരുടെ എണ്ണം  ഉയര്‍ന്നതിനാല്‍ .......

The essence of cultural minister Saji Cheriyan

If words are the essence of man, what is the essence of Saji Cheriyan, the cultural minister of Kerala? Not long before he assumed office, he publicly criticized the Indian constitution, claiming it was originally designed to safeguard the interests of the upper classes and exploit the downtrodden.

വിഷയങ്ങളിലെ തിരഞ്ഞെടുപ്പ് 2019-'വികസനം'

ചാനലുകള്‍ തുറന്നാലും മറ്റ് മാധ്യമങ്ങള്‍ നോക്കിയാലും നാലാള്‍ കൂടുന്നിടത്ത് നിന്നാലും ഏതെങ്കിലും പ്രസംഗം കേള്‍ക്കേണ്ടി വന്നാലും ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്നു 'വികസനം'. വികസനം എന്നത് ഒരു രോഗാവസ്ഥ......

ബൈപാസിന്റെ അഭാവമാണോ അപകടങ്ങള്‍ക്ക് കാരണം?

വയല്‍ക്കിളികള്‍ കീഴാറ്റൂരില്‍ സമരം തുടങ്ങിയപ്പോള്‍ ഉയര്‍ത്തിയ വിഷയമാണ് അതിനെ ഒരാശയ രൂപത്തിലേക്ക് പരിണമിപ്പിച്ചത്. എന്നാല്‍ ഇന്നിപ്പോള്‍ കീഴാറ്റൂര്‍ ആശയക്കുഴപ്പത്തിന്റെയും രാഷ്ട്രീയ മുതലെടുപ്പിന്റെയും ഭൂമികയായി മാറുന്നു. ആ പാടശേഖരത്തെ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനുള്ള വിളനിലമായി ചില രാഷ്ട്രീയ കക്ഷികള്‍ കരുതുന്നു.

ലോക കേരളസഭ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ലോക കേരളസഭയുടെ ആദ്യ സമ്മേളനം നിയമസഭാ മന്ദിരത്തില്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളാക്കി മാറ്റുവാന്‍ ലോക കേരളസഭക്ക് സാധിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത്‌കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ചൈനയിലെ 78,000 കോടിയുടെ വിമാനത്താവളം 2019തില്‍

ബെയ്ജിംഗിലെ പുതിയ വിമാനത്താവളത്തിന്റെ നിര്‍മ്മാണം 2019തില്‍ പൂര്‍ത്തിയാക്കുമെന്ന് ചൈന. 78000 കോടി രൂപമുടക്കിയാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്, നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി ഇത് മാറും.

Subscribe to Saji Cheriyan