Skip to main content

സി.പി.എം മാര്‍ക്‌സിസം ഉപേക്ഷിക്കുന്നു?

കേരളത്തിലിപ്പോള്‍ ഇടതുപക്ഷ പാര്‍ട്ടിയുടെ താത്വിക മുഖമായി ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്ററെയാണ്. അദ്ദേഹം കുറച്ച് നാളുകളായി പാര്‍ട്ടി ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ എടുക്കാറുണ്ടായിരുന്നു. പാര്‍ട്ടിക്കാര്‍ക്കോ...........

യുഎപിഎ അറസ്റ്റിനെതിരെ രമേഷ് ചെന്നിത്തല

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവെപ്പ് സംബന്ധിച്ച് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകാത്തത് കള്ളക്കളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേരുന്ന നടപടികളല്ല പിണറായി വിജയന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി..

പുതുവർഷത്തിൽ ഇത്ര ആഘോഷിക്കാനെന്തിരിക്കുന്നു

എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത ഒരുപ്രതിഭാസമാണ് പുതുവത്സര ആഘോഷം .എന്താണ് പുതുവർഷത്തിൽ ഇത്രയധികം മതിമറന്ന് ആഘോഷിക്കാൻ ഉള്ളത് എന്ന് ആലോചിക്കുന്നവർക്ക് പിടികിട്ടില്ല. ആഘോഷം മിക്കപ്പോഴും ഭ്രാന്തിന്റെ തലത്തിലേക്ക് മാറുന്നു.

കുവൈറ്റിൽ പുതുവത്സര ആഘോഷത്തിനും വിലക്ക്

ഇസ്രയേൽ പാലസ്തീൻ യുദ്ധത്തെ തുടർന്ന് ഉടലെടുത്ത പുതിയ സാഹചര്യത്തിൽ കുവൈത്ത് പുതുവത്സര ആഘോഷങ്ങളും നിരോധിച്ചിരിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളും ഇതുപോലെ നിരോധിച്ചിരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന സാധനങ്ങൾ വിൽക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു.

വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; സി.പി.എം നേതാവ് സക്കീര്‍ ഹുസൈന്‍ ഉള്‍പ്പടെ പ്രതികളെ വെറുതെ വിട്ടു

കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. സി.പി.ഐ.എം നേതാവ് സക്കീര്‍ ഹുസൈന്‍ ഉള്‍പ്പടെ നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. മുഖ്യസാക്ഷി അടക്കം മുഴുവന്‍ സാക്ഷികളും...........

അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ; കോടിയേരി ബാലകൃഷ്ണന്‍

യു.എ.പി.എ കേസില്‍ അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട്...........

Subscribe to new year celebration