Skip to main content

2ജി സ്‌പെക്ട്രം കേസ്: രാജയും കനിമൊഴിയും ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു

2ജി സ്‌പെക്ട്രം കേസിലെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. ഡല്‍ഹി സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. ഡി.എം.കെ നേതാക്കളായ എ രാജയും, കനിമൊഴിയും ഉള്‍പ്പെട്ട കേസിലാണ് വിധി ഉണ്ടായിരിക്കുന്നത്. ആകെ 19 പ്രതികളാണ് കേസിലുണ്ടായിരുന്നത്.

ടുജി അഴിമതി: രാജയ്ക്കും കനിമൊഴിയ്ക്കും എതിരെ പണം വെട്ടിപ്പ് കുറ്റം ചുമത്തി

2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട പണം വെട്ടിപ്പ് കേസില്‍ മുൻ ടെലികോം മന്ത്രി എ.രാജ,​ കനിമൊഴി എം.പി, ഡി.എം.കെ അദ്ധ്യക്ഷൻ എം.കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ,​ തുടങ്ങി 16 പേർക്കെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി.

ടുജി: മന്‍മോഹന്‍ സിങ്ങിനെതിരെ കടുത്ത വിമര്‍ശനവുമായി വിനോദ് റായ്

രണ്ടാം തലമുറ സ്പെക്ട്രം വിതരണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന് അറിവുണ്ടായിരുന്നുവെന്ന് മുന്‍ കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ വിനോദ് റായ്.

2ജി: എ. രാജ, കനിമൊഴി ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും ജാമ്യം

രാജ ടെലികോം വകുപ്പ് മന്ത്രിയായിരിക്കെ 2008-ല്‍ സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്ന 200 കോടി രൂപയുടെ പണം വെട്ടിപ്പും അഴിമതിയും ആയി ബന്ധപ്പെട്ടതാണ് കേസ്.

2 ജി സ്‌പെക്ട്രം: രാജയും കനിമൊഴിയും വീണ്ടും ജാമ്യാപേക്ഷ നല്‍കി

2 ജി സ്‌പെക്ട്രം കേസില്‍ ജാമ്യത്തിലിറങ്ങിയ മുന്‍ ടെലികോം മന്ത്രി എ.രാജ, ഡി.എം.കെ എം.പി കനിമൊഴി എന്നിവര്‍ ഉള്‍പ്പെടെ ഒന്‍പത്‌ പ്രതികള്‍ ഡല്‍ഹി വിചാരണ കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി.

Subscribe to Vladimir Putin