Skip to main content

സ്റ്റാലിന്‍ നടത്തുന്നത് തീക്കളി

തമിഴ്ട് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിലനിൽപ്പിനായി തീക്കളി നടത്തുന്നു. അതാണ് സ്വയം ഭരണ അവകാശം ഉന്നയിച്ചുകൊണ്ട് ചട്ടം 110 പ്രകാരം ചൊവ്വാഴ്ച തമിഴ്നാട് നിയമസഭയിൽ അദ്ദേഹം പ്രമേയം അവതരിപ്പിച്ചത്.
മുർഷിദാബാദ് കലാപത്തിനു പിന്നിൽ എസ്.ഡി.പി.ഐ
വഖഫ് ബിൽ പാസ്സാക്കിയ തിനെതിരെ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ പൊട്ടിപ്പുറപ്പെട്ട കലാപം എസ്.ഡി.പി.ഐ ഇളക്കിവിട്ടതാണെന്ന് സംസ്ഥാന പോലീസ് സേനാ മോധാവി.
Society
Transactional Analysis

'പിണറായി വിജയൻ സർക്കാരിന് അധികാരത്തിൽ തുടരാൻ ധാർമികമായ അവകാശമില്ല

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ അഴിമതി കേസിൽ വിചാരണ നേരിടാൻ പോകുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ കെ എം എബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവ്.

മലയാളിക്ക് നിർവികാരത, പ്രഥമ ദൃഷ്ട്യാ അഴിമതിക്കാരനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു

മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. കെ എം  എബ്രഹാം പ്രഥമദൃഷ്ട്യാ അഴിമതി നടത്തിയെന്ന് കേരള ഹൈക്കോടതി കണ്ടെത്തി

വെള്ളാപ്പള്ളിയുടെ മലപ്പുറം പ്രസംഗവും ചേർത്തല ആദരവും മുൻകൂട്ടി ആസൂത്രണം ചെയ്തത്

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചേർത്തലയിൽ ആദരിച്ച പരിപാടി സംഘടിപ്പിച്ചതിന്റെ പിന്നിൽ പിണറായി വിജയൻ ആണെന്ന് കരുതേണ്ടിയിരിക്കുന്നു

എന്തുകൊണ്ട് പിണറായിയുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ ഇങ്ങനെ? കേരളത്തിൻ്റെ ദുഃസ്ഥിതി

മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണത്തിന് കേരള ഹൈക്കോടതി ഉത്തരവായി.

പുതിയ ലോകത്ത് വ്യാപാരം വ്യാപാരമല്ലാതായി

ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതിനു ശേഷം വ്യാപാരം വെറും വ്യാപാരമല്ലാതായി. വ്യാപാരം യുദ്ധമായി. ഇപ്പോൾ അതാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഈ വ്യാപാരയുദ്ധം ഇതുവരെയുണ്ടായിരുന്ന ലോകക്രമത്തെ മാറ്റുകയും ചെയ്തു.

എന്തുകൊണ്ട് പിണറായി, വീണ, എം.എ. ബേബി എന്നിവർ മാനനഷ്ടക്കേസ് കൊടുക്കുന്നില്ല

സി.പി.എം സംസ്ഥാന സെക്രട്ടറി എം.പി.ഗോവിന്ദൻ്റെ ദൂതൻ ഒത്തുതീർപ്പിനു തന്നെ സമീപിച്ചു വെന്ന സ്വപ്നയുടെ പ്രസ്താവനയെത്തുടര്‍ന്ന് ഏതാനും നാൾ മുൻപ് അദ്തദേഹം ളിപ്പറമ്പ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്തു.
Subscribe to