രണ്ടാഴ്ചയ്ക്കകം ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളില്‍ നിലപാട് അറിയിക്കണം; കേന്ദ്രത്തോട് ഹൈക്കോടതി
ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ നടത്തിവരുന്ന ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. മലപ്പുറം സ്വദേശിയും കെ.പി.സി.സി സെക്രട്ടറിയുമായ കെ.പി നൗഷാദലി, കവരത്തി സ്വദേശി..........