Skip to main content

ഇ.ഡി അന്വേഷണം സര്‍ക്കാരിലേക്കും; നാല് പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ നിര്‍ദേശം

എം.ശിവശങ്കര്‍ മുന്‍കൈ എടുത്ത് നടത്തിയ നാല് വന്‍കിട സര്‍ക്കാര്‍ പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡൗണ്‍ടൗണ്‍, കെ ഫോണ്‍, ഇ മൊബിലിറ്റി സ്മാര്‍ട്ട് സിറ്റി എന്നീ പദ്ധതികളെ കുറിച്ചാണ് ഇ.ഡി.അന്വേഷിക്കുക. പദ്ധതികളുടെ വിശദാംശങ്ങള്‍............

ലഹരി ഇടപാട് കേസില്‍ ബിനീഷിന് കുരുക്ക് മുറുകുന്നു, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നടപടികള്‍ ആരംഭിച്ചു

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ലഹരി ഇടപാട് കേസില്‍ പ്രതിചേര്‍ക്കാനുള്ള നീക്കവുമായി നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ഇ.ഡി ഓഫീസിലെത്തി ബിനീഷിന്റെ മൊഴികള്‍...........

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കൊവിഡ്, 7330 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 27മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1484 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം............

സന്തോഷ് ഈപ്പനും യു.വി ജോസും ഇ.ഡി ഓഫീസില്‍, ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യും

യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍, ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ് എന്നിവര്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തി. ഇരുവരെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ലൈഫ് മിഷന്‍ കമ്മീഷന്‍ ഇടപാടില്‍ ശിവശങ്കറിന്...........

ക്ലിഫ് ഹൗസിലെ സുരക്ഷാവീഴ്ച; 5 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍, 2 പേര്‍ക്ക് സ്ഥലംമാറ്റം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ നടപടി. മ്യൂസിയം സിഐയേയും എസ്ഐയേയും സ്ഥലം മാറ്റി. എ.ആര്‍ ക്യാമ്പിലേക്കാണ് ഇവര്‍ക്ക് സ്ഥലം മാറ്റം. അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ്...........

കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ല, നിരപരാധിത്വം ബിനീഷ് തന്നെ തെളിയിക്കട്ടെ

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ച് പാര്‍ട്ടി കേന്ദ്ര നേതൃത്വം. ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം..........

ശിവശങ്കറിനെയും സ്വപ്‌നയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും; ഇ.ഡി കോടതിയെ സമീപിച്ചു

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌നയെയും എം.ശിവശങ്കറിനെയും ഒരുമിച്ച് ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്‌ന സുരേഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇ.ഡി. കോടതിയെ സമീപിച്ചു. മൂന്ന് ദിവസം കസ്റ്റഡി ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സ്വപ്‌നയുടെ............

ഇ.ഡി അനുമതി നല്‍കിയില്ല; ബിനീഷ് കോടിയേരിയെ കാണാന്‍ കഴിയാതെ ബിനോയ് മടങ്ങി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കാണാന്‍ കഴിയാതെ സഹോദരന്‍ ബിനോയ് കോടിയേരി മടങ്ങി. അധികൃതര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതോടെയാണ് ബിനോയ് മടങ്ങിയത്. അര മണിക്കൂര്‍ കാത്തുനിന്നിട്ടും പ്രയോജനം...........

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൊവിഡ്, 7828 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 28 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1457 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം............

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതിക്കെതിരെ സര്‍ക്കാരും

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയ്ക്ക് എതിരെ നിലപാടെടുത്ത് സര്‍ക്കാരും. പരാതിക്കാരിയുടെ ആക്ഷേപങ്ങള്‍ കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രഹസ്യവിചാരണ ആയിരുന്നിട്ടും നടിയെ വിചാരണ ചെയ്യുന്ന...........