മറയ്ക്കാന്‍ കഴിയാതിരുന്നിട്ടും എന്തുകൊണ്ട് സത്യം പറഞ്ഞുകൂടാ?
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കുകയും താല്‍ക്കാലിക ചുമതല എ.വിജയരാഘവനെ ഏല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ചികില്‍സാര്‍ത്ഥം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനില്ക്കാന് അനുവദിക്കണമെന്നാണ്.........