പ്ലസ് ടു കോഴക്കേസ്; കെ.എം ഷാജി ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫീസില്‍ ഹാജരായി
കെ.എം ഷാജി എം.എല്‍.എ ചോദ്യം ചെയ്യലിനായി കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. അഴീക്കോട് സ്ക്കൂള് പ്ലസ് ടു കോഴക്കേസിലാണ് ചോദ്യം ചെയ്യുന്നത്. ഇത് രണ്ടാം ദിവസമാണ് കെ.എം ഷാജിയെ ഇ.ഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ പതിമൂന്നര............