Skip to main content

നേപ്പാൾ ഓർമ്മിപ്പിക്കുന്നു; നേതൃത്വം അനിവാര്യം; ഇല്ലെങ്കിൽ അരക്ഷിതാവസ്ഥ

Glint Staff
Protest without leadership is anarchy
Glint Staff

നേതൃത്വം ഇല്ലാതെ കലാപാഹ്വാനം നൽകുന്നത് അക്രമത്തിലും അരക്ഷിതത്വത്തിലും കലാശിക്കുമെന്നതിൻ്റെ ഉദാഹരണമാണ് ഇപ്പോൾ നേപ്പാൾ വ്യക്തമാക്കുന്നത്. അഴിമതിക്കെതിരെ തുടങ്ങിയ പ്രക്ഷോഭം ഒടുവിൽ കൊള്ളി വയ്പുമായി കലാശിച്ചു.

      എന്തിനുവേണ്ടിയാണ് ജൻസികൾ പ്രക്ഷോഭം നടത്തിയതെന്നു പോലും മുന്നിലേക്ക് വന്ന് ആധികാരികമായി പറയാൻ ആളില്ലാത്ത അവസ്ഥയായി. പ്രക്ഷോഭം സർക്കാരിനെ താഴെയിറക്കി. എന്നാൽ അതു കഴിഞ്ഞ് എന്ത്? അത് യുവ പ്രതിനിധികളുമായി ആശയവിനിമയം നടത്താൻ പോലുമാരുമില്ല.

           ഇതെല്ലാം സൂചിപ്പിക്കുന്നത് നേതൃത്വം ഇല്ലാതെ സമൂഹത്തിൽ നടക്കുന്ന എന്തും അപകടകരമായ അവസ്ഥയിലേക്ക് പരിണമിക്കുമെന്നാണ് .