Skip to main content
Ad Image

അനോറ നിരാശപ്പെടുത്തുന്നു

ഏറ്റവും മികച്ച ചിത്രം ,മികച്ച സംവിധാനം , മികച്ച നടി എന്നിവയ്ക്കുള്ള ഇത്തവണത്തെ ഓസ്കാർ പുരസ്കാരം നമ്മൾ മലയാളികളുടെ പോലും പുരികം ഉയർത്തുന്നു.

ബലൂചിസ്ഥാന്‍ പ്രശ്നം യു.എന്‍ മനുഷ്യാവകാശ വേദിയില്‍ ഉന്നയിച്ച് ഇന്ത്യ

യു.എന്‍ സംഘം കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ത്യയും പാകിസ്താനും അവസരമൊരുക്കണമെന്ന യു.എന്‍ മനുഷ്യാവകാശ കമ്മീഷണറുടെ അഭ്യര്‍ത്ഥനയും ഇന്ത്യ വിഷയം ഉന്നയിച്ചതിന് പുറകിലുണ്ട്.

ഗാസ: മരണം 718; ഇസ്രായേലിനെതിരെ യു.എന്‍ അന്വേഷണം

ജൂലൈ എട്ടിന് ആരംഭിച്ച ഗാസ ആക്രമണത്തില്‍ സ്വതന്ത്ര അന്താരാഷ്‌ട്ര അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി യോഗത്തില്‍ പലസ്തീന്‍ കൊണ്ടുവന്ന പ്രമേയത്തെ 47 അംഗരാഷ്ട്രങ്ങളില്‍ ഇന്ത്യയടക്കം 29 പേര്‍ പിന്താങ്ങി.

ശ്രീലങ്ക: ഇന്ത്യ പ്രമേയത്തെ അനുകൂലിച്ചു

തമിഴ് പുലികള്‍ക്കെതിരെ നടന്ന യുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന പ്രമേയത്തെ അനുകൂലിച്ചു ഇന്ത്യ മനുഷ്യാവകാശ കൌണ്‍സിലില്‍ വോട്ടു ചെയ്തു

Subscribe to Yura Borisov
Ad Image