എന്തു കൊണ്ട് പാടില്ല ഒരു പടക്കപരിശീലന അക്കാദമി?
ചുമരില്ലാതെ ആകാശത്തു തീ കൊണ്ടു വിരിയിക്കുന്ന ചിത്രങ്ങളും കഥകളും ആശയങ്ങളും കല തന്നെയാണ്. വെടിക്കെട്ട് ശാസ്ത്രീയമായി വികസിപ്പിക്കാനും അതുവഴി സുരക്ഷിതമായി ആ കലയിലേര്‍പ്പെടാനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം.