Tuesday, March 10, 2026
Tag:

CM Pinarayi Vijayan

മൈക്ക് പിണങ്ങി ; മുമന്ത്രിയുടെ ചിരി പി. ആർ. ഏജൻസി നാടകം

മുഖ്യമന്ത്രി കണ്ണൂരിൽ പ്രസംഗിച്ചു കൊണ്ടു നിന്നപ്പോൾ മൈക്ക് പിണങ്ങിയതിനെ മുഖ്യമന്ത്രി ചിരിച്ചു കൊണ്ട് നേരിട്ടത് പി. ആർ. ഏജൻസി വർക്കിൻ്റെ ഭാഗം തന്നെ. സംശയം വേണ്ട. വരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പിണറായി...

സംസ്ഥാനഭരണം പിണറായി സർക്കാരിൻ്റെ മുഖ്യ അജണ്ട ആയിരുന്നില്ല

പിണറായി വിജയൻ സർക്കാർ 2016 ൽ അധികാരത്തിൽ വന്ന നാൾ മുതൽ അവരുടെ മുഖ്യ ശ്രദ്ധ, എങ്ങനെ അധികാരം നിലനിർത്താം, എങ്ങനെ പാർട്ടിയെ ഉപയോഗിച്ച് പ്രതിരോധിക്കാം, എന്നതു മാത്രമായിരുന്നു. പാർട്ടിയെ വളർത്തണം എന്ന...

കേരളത്തിൽ നിയമവാഴ്ച തകർന്ന അവസ്ഥയിൽ

പിണറായി വിജയൻ സർക്കാരിൻറെ കീഴിലുള്ള നിയമവാഴ്ചാ സംവിധാനം കാതലായ രീതിയിൽ തകർന്നിരിക്കുന്നു.സർക്കാരുമായി ബന്ധപ്പെട്ടവർക്ക് അല്ലെങ്കിൽ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് എന്ത് കുറ്റകൃത്യവും ചെയ്യുകയും അത് പരസ്യമായി വിളിച്ച് പറയാൻ കഴിയുകയും ചെയ്യുന്ന അവസ്ഥ...

മുഖ്യമന്ത്രി അസ്വസ്ഥൻ : ഭരണമുന്നണി അടിയന്തിരമായി പരിഗണിക്കേണ്ട വിഷയം

മുഖ്യമന്ത്രി പിണറായി വിജയൻറെ വൈകാരിക നില സ്ഫോടനാത്മകമായ അവസ്ഥയിൽ. ചുട്ടു പഴുത്തിരിക്കുന്ന ചില്ലിൽ തണുത്ത വെള്ളം വീണാൽ ഉണ്ടാവുന്ന അവസ്ഥ. ഏറ്റവും ഒടുവിലത്തെ അതിൻറെ ഉദാഹരണമാണ് ബുധനാഴ്ച ഒരു അവതാരകയോട് അദ്ദേഹം കയർത്തത്. മുഖ്യമന്ത്രി...

ക്യാബിനറ്റ് ബസ്സ്: ആവശ്യമില്ലാത്ത വിവാദം

എന്തിൻറെ പേരിലാണെങ്കിലും മന്ത്രിസഭ ഒന്നിച്ച് ജനങ്ങളെ കാണുമ്പോൾ അത് ഇത്തരത്തിൽ ക്യാബിനറ്റ് ബസിൽ വന്ന് കാണുമ്പോള്‍ ജനത്തിന് സാമ്പത്തികമായും ഭരണപരമായും ഗുണം ചെയ്യും. നവകേരള സദസ്സിന് മന്ത്രിസഭയെ എത്തിക്കുന്ന ക്യാബിനറ്റ് ബസ് യഥാർത്ഥത്തിൽ...