പൊലീസ് ഉദ്യോഗസ്ഥന്റെ വധം: യു.പി.യില്‍ മന്ത്രി ‘രാജാ ഭയ്യ’ രാജി വച്ചു
ഉത്തര്‍ പ്രദേശില്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സിയ ഉല്‍ ഹക്കിന്റെ കൊലപാതകത്തില്‍ ആരോപണ വിധേയനായ ‘രാജാ ഭയ്യ’ എന്നറിയപ്പെടുന്ന മന്ത്രി രഘുരാജ് പ്രതാപ് സിംഗ് രാജി വച്ചു.