ക്രിസ്തുവും ക്രൈസ്തവസഭയും തമ്മിലുള്ള വ്യത്യാസം മാർപാപ്പയിലൂടെ
" ദൈവം ഒന്നേയുള്ളൂ എല്ലാ മതങ്ങളും അതിലേക്ക് എത്താനുള്ള വ
ഴികൾ മാത്രം " എന്ന് ഫ്രാൻസിസ് മാർപാപ്പ സിംഗപ്പൂരിൽ അടുത്തിടെ നടത്തിയ പ്രസ്താവനയിൽ വത്തിക്കാൻ കുലുങ്ങി
പ്രകൃതി ദുരന്തം : ഹൈക്കോടതിയുടെ കേസെടുക്കൽ വിരൽ ചൂണ്ടുന്നത് കാരണത്തിലേക്ക്
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു .പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാൻ സർക്കാർ നയങ്ങളിൽ പുനഃ പരിശോധന ആവശ്യമുണ്ടെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ ജസ്റ്റിസ് വി. എം .ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
കാരണത്തെ മറച്ച്, ദുരന്തത്തെ ആഘോഷിക്കുന്ന കേരളം
വയനാട് മുണ്ടക്കൈയ്യിലെ ദുരന്തം മനുഷ്യനിർമ്മിതമെന്ന് തിരിച്ചറിയേണ്ട വേളയാണ് പുനരധിവാസ ശ്രമങ്ങൾക്കൊപ്പം ഉണ്ടാകേണ്ടത്.
പത്മാവതിക്ക് പ്രദര്‍ശനാനുമതി: പേരും 26 രംഗങ്ങളും മാറ്റണം
സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതി ഉപാധികളോടെ സെന്‍സര്‍ അനുമതി ലഭിച്ചു. ആറംഗ സെന്‍സര്‍ ബോര്‍ഡ് സമിതിയാണ് അനുമതി നല്‍കിയത്. സിനിമയുടെ പേര് 'പദ്മാവത്' എന്നാക്കണമെന്നും ചിത്രത്തിലെ 26 രംഗങ്ങള്‍ മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
'2.0'യില്‍ നായകനാവാന്‍ തനിക്കവസരം വന്നിരുന്നെന്ന് ആമീര്‍ ഖാന്‍
ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ '2.0' യില്‍ രജനീകാന്ത് അഭിനയിക്കുന്ന നായക വേഷം ചെയ്യാന്‍ തനിക്കവസരം വന്നിരുന്നെന്ന് വെളിപ്പെടുത്തി ആമീര്‍ ഖാന്‍. രജനീകാന്ത് ആരോഗ്യപ്രശനങ്ങള്‍ നേരിട്ട സമയത്താണ് തന്നെത്തേടി ആ വേഷം വന്നത്
കൊച്ചടയാന്‍ റീലീസ് വീണ്ടും നീട്ടി
രജനികാന്തിന്റെ പുതിയ ചലച്ചിത്രം കൊച്ചടയാന്‍ നാളെ തിയ്യറ്ററുകളില്‍ എത്തില്ല. മേയ് 23 ആണ് പുതിയ റിലീസ് തിയതി.