ബംഗ്ലാദേശ് ഫാക്ടറി അപകടം: തിരച്ചില്‍ അവസാനിപ്പിച്ചു
ബംഗ്ലാദേശില്‍ എട്ടുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. 1127 പേരുടെ മൃതദേഹങ്ങള്‍ ആണ് ഇതുവരെ കണ്ടെടുത്തത്.
ബംഗ്ലാദേശില്‍ എട്ടുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. 1127 പേരുടെ മൃതദേഹങ്ങള്‍ ആണ് ഇതുവരെ കണ്ടെടുത്തത്.
രാജ്യത്തെ ആദ്യ വനിതാ സ്പീക്കറായി ഡോ. ഷിറിന്‍ ഷര്‍മിന്‍ ചൌധരിയെ പാര്‍ലിമെന്റായ ജതിയ സംഗ്സദ് എതിരില്ലാതെ തിരഞ്ഞെടുത്തു.
ഭരണ കക്ഷി നേതാവ് അബ്ദുല്‍ ഹാമിദിനെ പുതിയ പ്രസിഡന്റായി ബംഗ്ലാദേശ് പാര്‍ലിമെന്റ് എതിരില്ലാതെ തിരഞ്ഞെടുത്തു.
ബംഗ്ലാദേശ് പ്രസിഡന്റ് സില്ലുര്‍ റഹ്മാന്‍ (84) അന്തരിച്ചു. സര്‍ക്കാര്‍ രാജ്യത്ത് മൂന്ന്‍ ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.
ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷന്‍ ദെല്‍വാര്‍ ഹുസൈന്‍ സയ്യീദിനെ പ്രത്യേക ട്രൈബ്യൂണല്‍ വധശിക്ഷയ്ക്ക് വിധിച്ചതോടെ ആരംഭിച്ച കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 52 ആയി
വിമോചനയുദ്ധക്കാലത്തെ കുറ്റകൃത്യങ്ങളുടെ പേരില്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷന്‍ ദെല്‍വാര്‍ ഹുസൈന്‍ സയ്യീദിനെ പ്രത്യേക ട്രൈബ്യൂണല്‍ വധശിക്ഷയ്ക്ക് വിധിച്ചു.