Skip to main content

ബംഗ്ലാദേശില്‍ യുദ്ധക്കുറ്റങ്ങള്‍ക്ക് ജമാഅത്തെ ഇസ്‌ലാമി നേതാവിനെ തൂക്കിലേറ്റി

സ്വാതന്ത്ര്യസമരകാലത്ത് പാകിസ്താനെ അനുകൂലിച്ചിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളില്‍ വധശിക്ഷയ്ക്ക് വിധേയനാകുന്ന ആദ്യത്തെയാളാണ് മൊല്ല.

ബംഗ്ലാദേശ്: ജമാഅത്തെ നേതാവിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു

ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുല്‍ ഖാദര്‍ മൊല്ലയ്ക്ക് വിധിച്ച വധശിക്ഷയ്ക്കെതിരെ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി വ്യാഴാഴ്ച തള്ളി.

ബംഗ്ലാദേശ് സൈനിക കലാപം: 152 സൈനികര്‍ക്ക് വധശിക്ഷ

ബംഗ്ലാദേശില്‍ 2009-ല്‍ നടന്ന സൈനിക അട്ടിമറിക്കും 74 പേരെ കൊലപ്പെടുത്തിയതിനുമാണ് 152 സൈനികര്‍ക്ക് വധശിക്ഷ വിധിച്ചുത്. ശമ്പള, ആനുകൂല്യപ്രശ്‌നങ്ങളില്‍ സൈനിക നേതൃത്വത്തിനെതിരേയുള്ള പ്രശ്നങ്ങളാണ് കലാപത്തിനു കാരണമായത്.

Wed, 11/06/2013 - 11:44

ബംഗ്ലാദേശില്‍ ഹിന്ദു സമൂഹത്തിന് നേര്‍ക്ക് അക്രമം; 26 വീടുകള്‍ തകര്‍ത്തു

ഹിന്ദു യുവാവ് മതനിന്ദ നടത്തി എന്നാരോപിച്ച് ബംഗ്ലാദേശില്‍ ന്യൂനപക്ഷ ഹിന്ദു വിഭാഗക്കാര്‍ക്ക് നേരെ അക്രമം. യുവാവിന്റെ അച്ഛന്‍ നിര്‍ബന്ധിതപിരിവ് നല്‍കാന്‍ വിസമ്മതിച്ചതാണ് ജമാഅത്തെ-ബി.എന്‍.പി പ്രവര്‍ത്തകരുടെ അക്രമത്തിന് പിന്നിലെന്ന് മാധ്യമങ്ങള്‍.

ഇന്ത്യ ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ആരംഭിച്ചു

ഇരു രാജ്യങ്ങളിലെയും വൈദ്യുത ഗ്രിഡുകള്‍ തമ്മില്‍ സംയോജിപ്പിക്കുന്ന ബംഗ്ലാദേശ്-ഇന്ത്യ വൈദ്യുത വിതരണ കേന്ദ്രം ബംഗ്ലാദേശിലെ ഭേറാമാരയില്‍ ഉദ്ഘാടനം ചെയ്തതോടെയാണ്‌ ഇത്.

ബംഗ്ലാദേശ്: ജമാഅത്തെ നേതാവിന്റെ ജീവപര്യന്തം വധശിക്ഷയാക്കി

യുദ്ധകുറ്റത്തിന് ജീവപര്യന്തം തടവ് വിധിക്കപ്പെട്ട ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുല്‍ ഖാദര്‍ മൊല്ലയുടെ ശിക്ഷ സുപ്രീം കോടതി വധശിക്ഷയാക്കി.

Subscribe to LDF