Skip to main content

ഹജ്ജ് കാലത്ത് സൗദി ഇന്ത്യക്കാർക്ക് താൽക്കാലിക വിസ നൽകില്ല

ഏപ്രിൽ 13 മുതൽ ജൂൺ വരെ ഇന്ത്യക്കാർക്ക് താൽക്കാലിക വിസ അനുവദിക്കില്ലെന്ന് സൗദി അറേബ്യ വെളിപ്പെടുത്തി. കഴിഞ്ഞ ഹജ്ജ് കാലത്ത് ആയിരത്തോളം പേർ സൂര്യതാപമേറ്റ് മരിച്ചിരുന്നു. അതിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു

ചൈന പണി തുടങ്ങി അമേരിക്കയിൽ എൽ എൻ ജി കെട്ടിക്കിടക്കുന്നു

ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്കയുദ്ധത്തെ തുടർന്ന് ചൈന അമേരിക്കയിൽ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതക(എൽ എൻ ജി)ഇറക്കുമതി പൂർണമായി നിർത്തി.

അമേരിക്കയിൽ ട്രംപിനെതിരെ ജനം തെരുവിൽ

 ട്രെമ്പിന്റെ താരിഫിന്റെ പ്രത്യാഘാതം ഏറ്റവുമാകും കൂടുതൽ അനുഭവിച്ചു  തുടങ്ങിയത് അമേരിക്കൻ ജനത പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരിക്കുന്നു

എം.ജീ. ശ്രീകുമാർ അടച്ച മാലിന്യപ്പിഴ ഓർമമിപ്പിക്കുന്നത്

കൊച്ചി ബോൾഗാട്ടി പാലസ്സിനു സമീപം കായലരികത്തുള്ള തൻ്റെ വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറി ഞ്ഞതിന് ഗായകൻ എം.ജി. ശ്രീകുമാർ മുളവുകാട് പഞ്ചായത്തിൽ 25000 രൂപ പിഴയടച്ചു.ഇത് ഒട്ടേറെ കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു.

ഒ അബ്ദുള്ളയ്ക്ക് ഇനിയും പിടി കിട്ടിയിട്ടില്ല

ചാനലുകാർ ഇനി ഒ.അബ്ദുള്ളയെ മുസ്ലീം പണ്ഡിതൻ എന്ന നിലയിൽ ചർച്ചയ്ക്ക് വിളിക്കുന്നത് ഒഴിവാക്കണം. അദ്ദേഹത്തിന് ഇത്രയും പ്രായമായിട്ടു പോലും 'ലാ ഇലാഹ ഇല്ലല്ലാഹ് ' എന്നതിൻ്റെ അർത്ഥം പിടി കിട്ടിയിട്ടില്ല
Subscribe to Transactional Analysis