ശി ചിന്‍ഭിങ്ങ് ചൈനയില്‍ പ്രസിഡന്റ്
കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍സെക്രട്ടറി ശി ചിന്‍ഭിങ്ങിനെ ചൈനയുടെ പുതിയ പ്രസിഡന്റായി നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് തിരഞ്ഞെടുത്തു.