Tesle company
അതിരൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് വത്തിക്കാനാലെ ജലധാരകളുടെ പ്രവര്‍ത്തനം നിര്‍ത്തി. റോമിലെ ജനങ്ങള്‍ കൊടിയ ജലക്ഷാമം അനുഭവിക്കുന്നതിനാല്‍ അവരോടുള്ള ഐക്യധാര്‍ഢ്യമെന്ന നിലക്കയാണ് ഈ നടപടിയെന്ന് വത്തിക്കാന്‍ അറിയിച്ചു.
വത്തിക്കാനിലെ ഉന്നത ഉദ്യോഗസ്ഥരില്‍ മൂന്നാമനാണ് ലൈംഗിക അതിക്രമത്തിന്റെ പേരില്‍ ആരോപണം നേരിടുന്നകര്‍ദ്ദിനാള്‍ പെല്‍
പ്രാര്‍ത്ഥനാ നയതന്ത്രവുമായി മാര്‍പാപ്പ; ഇസ്രയേല്‍, പലസ്തീന്‍ പ്രസിഡന്റുമാര്‍ വത്തിക്കാനില്‍
വത്തിക്കാനില്‍ ഞായാറാഴ്ച വൈകുന്നേരം നടന്ന സംയുക്ത സമാധാന പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കൊപ്പം പലസ്തീന്റേയും ഇസ്രായേലിന്റേയും പ്രസിഡന്റുമാര്‍ പങ്കെടുത്തു.
ഫ്രാന്‍സിസ് പാപ്പ ഇന്ന്‍ ബെത്ലഹമില്‍
ശനിയാഴ്ച ജോര്‍ദാനില്‍ എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്ന്‍ ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഇസ്രായേല്‍, പലസ്തീന്‍ പ്രദേശങ്ങളിലെ ക്രിസ്ത്യന്‍ പുണ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.
‘പത്രോസേ, നീ പാറയാകുന്നു. നീയാകുന്ന പാറ മേല്‍ ഞാന്‍ എന്റെ പള്ളി പണിയും’ എന്ന് യേശു. പത്രോസാകുക എന്നാല്‍ ഈ കാലഘട്ടം ആവശ്യപ്പെടുന്നത്, യേശുവാകുക എന്ന് തന്നെയാണ്.
