ഇറാൻ ജനത ഭരണമാറ്റം ആഗ്രഹിക്കുന്നു പ്രതിപക്ഷം പലതട്ടിൽ
അയത്തുള്ള ഖമേനിയുടെ നേതൃത്വത്തിലുള്ള ഇറാനിലെ ഇസ്ലാമിക് റവല്യൂഷനറി ഭരണകൂടം മാറണമെന്ന് ഇറാൻ ജനത ആഗ്രഹിക്കുന്നു. എന്നാൽ പകരം സംവിധാനം തീർക്കാൻ ഖമേനിയെ എതിർക്കുന്ന പ്രതിപക്ഷങ്ങളുടെ ഇടയിൽ സമവായമില്ല.
കയറ്റുമതിയില്‍ ഇക്കാലയളവില്‍ പുരോഗതിയുണ്ടായെങ്കിലും സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി ഇരട്ടിയായതാണ് കമ്മി വര്‍ധിപ്പിച്ചത്.