ശബരിമലയിലെ തിരുവാഭരണം സര്‍ക്കാര്‍ എറ്റെടുക്കില്ല: കടകംപള്ളി
ശബരിമലയിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവില്‍ പന്തളം കൊട്ടാരത്തില്‍ സര്‍ക്കാര്‍ സുരക്ഷയിലാണ് തിരുവാഭരണം സൂക്ഷിച്ചിട്ടുള്ളത്. കൂടുതല്‍ സുരക്ഷ.............
