സ്വാതന്ത്ര്യം ആവശ്യപ്പെട്ടു പി ഒ കെ പ്രക്ഷോഭകർ
പാക് അധീന കാശ്മീരിലെ ജനകീയ പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു.ഇതിനകം 12ലേറെ പേർ പോലീസ് വെടിവെപ്പിൽ മരിച്ചു. മുന്നൂറോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ജനകീയ വികസന സമിതി നേതാവ് എം.ആര്‍. മുരളി രാജിവെച്ചു.