Skip to main content

പട്ടിണിക്കിട്ടു ഗാസയിൽ വംശഹത്യ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വംശവെറി ഹിറ്റ്ലറുടെ ക്രൂരതയെ കടത്തിവെട്ടുന്നു. ഹിറ്റ്ലർ പോലും ചെയ്യാത്ത ക്രൂരതയാണ് ഗാസയിൽ മനുഷ്യരെ പട്ടിണിക്കിട്ട് കൊല്ലുന്നത്.

കരുണ കേരളത്തെ വഞ്ചിച്ചോ?

പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ വന്‍ താരങ്ങളെ അണിനിരത്തി പരിപാടി സംഘടിപ്പിക്കുക. ഈ പരിപാടി വന്‍ വിജയമാക്കി തീര്‍ക്കാന്‍ ഏവരുടെയും സഹായം അഭ്യര്‍ത്ഥിക്കുക. പരിപാടി നടന്നതിന് ശേഷം വന്‍ വിജയമായിരുന്നു എന്ന് പറയുക. അങ്ങനെ മാസങ്ങള്‍..........

ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാല് പേര്‍ 'അമ്മ'യില്‍ നിന്ന് രാജിവച്ചു

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍....

കസബ പരാമര്‍ശം: സമൂഹ മാധ്യമങ്ങളിലെ അസഭ്യവര്‍ഷത്തിനെതിരെ പാര്‍വതി പരാതി നല്‍കി

മമ്മൂട്ടി നായകനായി അഭിനയിച്ച കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ തനിക്ക് നേരിട്ട അസഭ്യവര്‍ഷത്തിനെതിരെ നടി പാര്‍വതി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി. വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ചാണ് പരാതി.

റിമയുടേയും രഞ്ജിനിയുടേയും നിശാപാർട്ടികള്‍; മാദ്ധ്യമങ്ങളുടേയും

മുഴുവൻ പേജിൽ വൻ പ്രാധാന്യത്തോടെ ആരേയും ജീവിതത്തിൽ ഒരിക്കലെങ്കിലും പങ്കെടുപ്പിക്കാൻ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള ലേഔട്ടോടെ കഴിഞ്ഞ രണ്ടു വർഷമായി പത്രങ്ങൾ പ്രസിദ്ധീകരിച്ച ഫീച്ചറുകളല്ലേ നിശാപാർട്ടിക്ക് കൂടുതൽ പ്രചാരവും അംഗീകാരവും നല്‍കിയത്?

മിടുക്കികളും രത്നങ്ങളും പിന്നെ മാധ്യമങ്ങളും

ലോകത്തെ മുഴുവൻ ക്രമക്കേടുകൾക്കും പ്രശ്‌നങ്ങൾക്കും കാരണം മറ്റുള്ളവർ എന്ന  പൊതുസമീപനമാണ് മാധ്യമങ്ങൾ എടുക്കുക. യഥാർഥത്തില്‍ അനുനിമിഷം പുതിയ മൂല്യങ്ങൾ സൃഷ്ടിക്കുന്ന മാധ്യമങ്ങളാണ് വർത്തമാനലോകത്തിന്റെ മനോനിർമിതിയില്‍ മുഖ്യപങ്ക് വഹിക്കുന്നത്.

Subscribe to Second world war