ചരിത്രരേഖകള്‍ നശിപ്പിച്ച സംഭവം: പ്രതിപക്ഷം രാജ്യസഭ സ്തംഭിപ്പിച്ചു
ഒന്നരലക്ഷം ചരിത്ര പ്രാധാന്യമുള്ള ഫയലുകളാണ് ആഭ്യന്തര മന്ത്രാലയം നശിപ്പിച്ചെന്നും ഇത് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും പി. രാജീവ് പറഞ്ഞു.
2011 നവംബറിലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന്‍ ഇന്ത്യ ആരോപിക്കുന്ന ഹാഫിസ് സയീദിനെ ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ കണ്ട സംഭവം രാജ്യസഭയില്‍ തിങ്കളാഴ്ച ബഹളത്തിനിടയാക്കി.
ഒന്നരലക്ഷം ചരിത്ര പ്രാധാന്യമുള്ള ഫയലുകളാണ് ആഭ്യന്തര മന്ത്രാലയം നശിപ്പിച്ചെന്നും ഇത് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും പി. രാജീവ് പറഞ്ഞു.
അഴിമതിയ്‌ക്കെതിരെ പരാതിപ്പെടുന്നവരെ സംരക്ഷിക്കുന്നതിനുള്ള വിസില്‍ ബ്ലോവേഴ്‌സ് സംരക്ഷണ നിയമ പ്രകാരം ഉദ്യോഗസ്ഥരുടെ അഴിമതി മറ്റൊരു ഉദ്യോഗസ്ഥനോ സന്നദ്ധ സംഘടനകള്‍ക്കോ സാധാരണ വ്യക്തികള്‍ക്കോ ചൂണ്ടിക്കാണിക്കാം.
പാര്‍ലമെന്റില്‍ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച സംഭവത്തെ തുടര്‍ന്ന് ആന്ധ്രയില്‍ നിന്നുള്ള 18 എം.പിമാരെ സ്പീക്കര്‍ മീര കുമാര്‍ പുറത്താക്കി. കുരുമുളക് സ്‌പ്രേ ചെയ്ത എം.പി എല്‍ രാജഗോപാല്‍ ഉള്‍പ്പെടെയുള്ള എം.പിമാരെയാണ് പുറത്താക്കിയത്.
ഐക്യ ആന്ധ്ര അനുകൂലികളായ എം.പിമാര്‍ രാജ്യ സഭാ അദ്ധ്യക്ഷന്‍റെ മേശപ്പുറത്തെ മൈക്രോഫോണ്‍ അടിച്ചു തകര്‍ക്കുകയും പേപ്പറുകള്‍ കീറിയെറിഞ്ഞും മുദ്രാവാക്യം വിളിച്ചും ബഹളമുണ്ടാക്കുകയും ചെയ്തു.
ലോക്പാല്‍ ബില്‍ രാജ്യസഭ ചൊവാഴ്ച ഏകകണ്ഠമായി പാസാക്കി. ലോക്സഭ പാസാക്കിയ ബില്ലില്‍ ഭേദഗതികള്‍ വരുത്തിയാണ് രാജ്യസഭ ബില്‍ പാസാക്കിയത് എന്നതിനാല്‍ ബുധനാഴ്ച ലോക്സഭ ബില്‍ വീണ്ടും പരിഗണിക്കും.