മന്ത്രിയെ വിമര്‍ശിച്ച പ്രധാനാധ്യാപികയ്ക്ക് സ്ഥലംമാറ്റം; നിയമസഭ സ്തംഭിച്ചു
അധ്യയന സമയത്ത് പരിപാടികള്‍ നടത്തി കുട്ടികളുടെ സമയം പാഴാക്കുന്നത് ശരിയല്ലെന്ന്വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് സദസ്സിലിരിക്കെ കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക ഊര്‍മ്മിളാ ദേവി പറഞ്ഞിരുന്നു.
സംസ്ഥാന ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 81.34 ശതമാനം വിജയം. 5132 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ്. 42 സ്കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി.

