കസ്റ്റഡി മർദ്ദനം : പോലീസ് മേധാവിയുടെ കുറ്റം അതീവ ഗുരുതരം
കുന്നംകുളം കസ്റ്റഡി മർദ്ദനം നടത്തിയ പോലീസുകാരെക്കാൾ വലിയ കുറ്റകൃത്യമാണ് പോലീസ് മേധാവി നടത്തിയിട്ടുള്ളത്.
പിന്നോക്ക വിഭാഗത്തിനുള്ള സംവരണത്തിന്റെ മേല്‍ത്തട്ട് പരിധി നാലര ലക്ഷത്തില്‍ നിന്നും ആറു ലക്ഷമാക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.