മാഞ്ഞുപോയ ജോര്‍ജ്, ഇടതുമുന്നണിയ്ക്ക് നന്ദി
തൽക്കാലത്തേക്കെങ്കിലും പി.സി ജോർജിനെ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്താൻ കഴിഞ്ഞു എന്നത് വേണമെങ്കിൽ ഇടതു മുന്നണിക്ക് വേണമെങ്കിൽ തങ്ങളുടെ നേട്ടമായിപ്പോലും ഉയർത്തിക്കാണിക്കാവുന്നതാണ്.
തൽക്കാലത്തേക്കെങ്കിലും പി.സി ജോർജിനെ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്താൻ കഴിഞ്ഞു എന്നത് വേണമെങ്കിൽ ഇടതു മുന്നണിക്ക് വേണമെങ്കിൽ തങ്ങളുടെ നേട്ടമായിപ്പോലും ഉയർത്തിക്കാണിക്കാവുന്നതാണ്.
രാഷ്ട്രീയ നേതാക്കളും മുഖ്യധാരാ മാധ്യമങ്ങളും അലിഖിത നിയമത്തിന്റെ ബലത്തിലെന്നോണം അഴിമതിയെ അസംസ്‌കൃതവസ്തുവാക്കി കൂട്ടുകൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാഴ്ചയാണ് പൊതുവേ കണ്ടുവരുന്നത്. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണം.. ഏതെങ്കിലുമൊരു ചാനല്‍ സംപ്രേഷണം ആരംഭിച്ചാല്‍ അവര്‍ ഒളിക്കാമറാ വെളിപ്പെടുത്തലും അതുപോലുള്ള ഞെട്ടല്‍ വാര്‍ത്തകളുമായി രംഗപ്രവേശം ചെയ്യുന്നത്.
തന്നെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടതായി അറിഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് പി.സി ജോര്‍ജ്.
കേസ് അട്ടിമറിക്കാൻ ഡി.ജി.പി ശ്രമിച്ചതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഇത് വെള്ളിയാഴ്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കൈമാറുമെന്നും ജോർജ്.
സംഭാഷണത്തില്‍ ധനകാര്യ മന്ത്രി കെ.എം മാണി ബാര്‍ ലൈസന്‍സ് അനുമതിയുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയതായി താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് നേരിട്ട് പറഞ്ഞിരുന്നുവെന്ന് ബാലകൃഷ്ണപിള്ള.
പത്തോ ഇരുപതോ വരുന്ന മാവോവാദികളെ നേരിടാന്‍ കോടികള്‍ മുടക്കി ആയുധം സംഭരിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ഇവരെ ആശയപരമായാണ് നേരിടേണ്ടതെന്നും ചീഫ് വിപ്പ് പി.സി ജോര്‍ജ്