മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരിഫ് പങ്കെടുക്കും
ശ്രീലങ്ക പ്രസിഡന്റ് മഹിന്ദ രാജപക്സെയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും ചടങ്ങിനെത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
തലസ്ഥാനമായ ഇസ്ലാമാബാദില്‍ പ്രക്ഷോഭകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഞായറാഴ്ച രാത്രി മൂന്ന്‍ പേരെങ്കിലും കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ശ്രീലങ്ക പ്രസിഡന്റ് മഹിന്ദ രാജപക്സെയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും ചടങ്ങിനെത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പാകിസ്താന്‍ സര്‍ക്കാറും താലിബാനുമായി ചൊവാഴ്ച തുടങ്ങാനിരുന്ന പ്രാഥമിക സമാധാന ചര്‍ച്ചകള്‍ നീട്ടിവെക്കുന്നതായി സര്‍ക്കാര്‍.
കാശ്മീര്‍ പ്രശ്നം വീണ്ടുമൊരു ഇന്ത്യ-പാക് യുദ്ധത്തിലേക്ക് കാരണമായേക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്
ഔദ്യോഗിക സ്ഥാനത്ത് നിന്ന്‍ വിരമിക്കുമെങ്കിലും കയാനി സൈന്യത്തിലെ ഉന്നത സ്ഥാനത്ത് തുടരുമെന്ന വാര്‍ത്ത നില നില്‍ക്കുന്ന സാഹചര്യത്തിലാണ് വിരമിക്കുന്ന പ്രസ്താവനയുമായി കയാനി രംഗത്തെത്തിയത്
ഇരുരാജ്യങ്ങളിലേയും മിലിട്ടറി ഓപ്പറേഷന്‍സിന്റെ ഡയറക്ടര്‍ ജനറല്‍മാര്‍ക്ക് ഇതിനാവശ്യമായ സംവിധാനം ഒരുക്കുന്നതിന്റെ ചുമതല നല്‍കും.