നരേന്ദ്രമോഡിയുടെ ആശയങ്ങളോട് യോജിപ്പില്ല: നവീന്‍ പട്നായിക്
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളായ നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും തമ്മിലായിരിക്കുമെന്നതിനോടും പട്‌നായിക്ക് വിയോജിപ്പ് പ്രകടിപ്പിച്ചു

സംസ്ഥാനത്തിന് പ്രത്യേക പദവി എന്ന ആവശ്യത്തെ കേന്ദ്രം അവഗണിക്കുന്നതില്‍ പ്രതിഷേധവുമായാണ് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തില്‍ റാലി.