മുംബൈയില്‍ യുവാവിന്റെ പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു
പോക്കറ്റില്‍ കിടന്നിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്. ഇയാള്‍ മുംബൈ നഗരത്തിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്.
ശ്രീദേവിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു
ശ്രീദേവിയുടെ ഭൗതിക ശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഹിന്ദു മതാചാരപ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.അന്ധേരിയിലെ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്നും വിലാപയാത്രയായിട്ടാണ് ശ്രീദേവിയുടെ ഭൗതിക ശരീരം പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലേക്ക് എത്തിച്ചത്.
മുംബൈയില്‍ പെട്രോള്‍ വില 80 കടന്നു. പെട്രോള്‍ ലിറ്ററിന് 80.10 രൂപയും ഡീസലിന് 67.10 രൂപയുമാമായി. 2014 ന് ശേഷം ആദ്യമായിട്ടാണ് വില 80 കടക്കുന്നത്.തിരുവന്തപുരത്ത് ഇന്ന് 76.12 രൂപയാണ് പെട്രോള്‍ വില.
മുംബൈയില്‍ ഹെലികോപ്റ്റര്‍ അപകടം: മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു
മുംബൈയില്‍ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്ന് വീണ് മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഒ.എന്‍.ജി.സി) ജീവനക്കാരുമായി പോയ ഹെലിക്കോപ്റ്ററാണ് തകര്‍ന്നു വീണത്.
ഇന്ത്യയിലെ ആദ്യത്തെ ടെസ്ല കാര്‍ മുംബൈയില്‍
ഇന്ത്യയിലെ ആദ്യ ടെസ്ല കാര്‍ മുബൈയില്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ടാര്‍ഡിയോ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. എസ്സാര്‍ ഗ്രൂപ്പിന്റെ സി.ഇ.ഒ പ്രശാന്ത് റൂയയാണ് ഇലക്ട്രിക് എസ്.യു.വിയായ ടെസ്ലയുടെ എക്‌സ് എന്ന മോഡല്‍ വാങ്ങിയിരിക്കുന്നത്.